¡Sorpréndeme!

ഇന്ത്യക്കു 244 റണ്‍സ് വിജയലക്ഷ്യം | Oneindia Malayalam

2019-01-28 195 Dailymotion

New Zealand all out for 243 in 49 overs
ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കു 244 റണ്‍സ് വിജയലക്ഷ്യം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കിവീസിനെ ഒരോവര്‍ ബാക്കി നില്‍ക്കെ 243 റണ്‍സിന് ഇന്ത്യ പുറത്താക്കി. റോസ് ടെയ്‌ലര്‍ (93), ടോം ലാതം (51) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ന്യൂസിലാന്‍ഡിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഈ പരമ്പരയില്‍ ന്യൂസിലാന്‍ഡിന്റെ ഉയര്‍ന്ന ടീം ടോട്ടല്‍ കൂടിയാണിത്.